ക്വാറി വെള്ളക്കെട്ടില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി

അമ്പലവയല്‍: അമ്പലവയല്‍ മഞ്ഞപ്പാറ ക്വാറി കുളത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. യുവതിയുടേതെന്ന് കരുതുന്ന ബാഗ് സമീപത്ത് നിന്ന് ലഭിച്ചിട്ടുണ്ട്. മേപ്പാടി പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മിസ്സിംഗ് കേസിലെ മേപ്പാടി കുന്നമ്പറ്റ സ്വദേശിനിയുടേതാണ് മൃതദേഹമെന്നാണ് പ്രാഥമിക വിവരം. ബന്ധുക്കള്‍ സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിയുന്നത് വരെ ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ കഴിയില്ലെന്ന് പോലീസ് വ്യക്തമാക്കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍