എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി നാളെ വയനാട് ജില്ലയില്‍
കല്‍പ്പറ്റ: എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി നാളെ (നവംബര്‍ 25) വയനാട് ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഉച്ചക്ക് രണ്ടു മണിക്ക് മാനന്തവാടി നിയോജകമണ്ഡലത്തിലെ വെള്ളമുണ്ടയിലും, മൂന്നു മണിക്ക് സുല്‍ത്താന്‍ബത്തേരി നിയോജക മണ്ഡലത്തിലെ കേണിച്ചിറയിലും, വൈകിട്ട് നാലു മണിക്ക് കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ വടുവഞ്ചാലിലും നടക്കുന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗങ്ങള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
