ലോക്ക്ഡൗണ്‍ നിയന്ത്രണ ലംഘനം; ഇന്ന് 10 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് ലോക്ക്ഡൗണ്‍ നിയന്ത്രണവുമായി ബന്ധപ്പെട്ട നിര്‍ദേശം ലംഘിച്ചതിന് വൈകിട്ട് 6 മണിവരെ വിവിധ സ്റ്റേഷനുകളിലായി 10 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്..മാനന്തവാടി(5), പുല്‍പ്പള്ളി (2), മീനങ്ങാടി, വെള്ളമുണ്ട, കമ്പളക്കാട് (1) വീതം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് ഇന്നും ഇന്നലെയുമായി ജില്ലയില്‍ ഇതുവരെ 31 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍