OPEN NEWSER

Friday 06. Feb 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വേനല്‍ കടുത്തതോടെ വന്യമൃഗങ്ങള്‍ കബനി തീരത്തേക്ക്

  • S.Batheri
20 Apr 2021

 

പുല്‍പ്പള്ളി: കര്‍ണ്ണാടകയിലെ വനമേഖലകള്‍ കരിഞ്ഞുണങ്ങിയതോടെ തീറ്റയും വെള്ളവും തേടി കാട്ടാനകള്‍ കബനി തീരങ്ങളിലേക്ക്. കാടാകെ വരണ്ടുണങ്ങിയതോടെ കാട്ടാനകളടക്കമുള്ള വന്യമൃഗങ്ങള്‍ക്ക് അധികവും കരിയിലകള്‍ മാത്രമാണ് ഭക്ഷിക്കാന്‍ കിട്ടുന്നത്.  ബന്ദിപ്പൂര്‍, നാഗര്‍ഹോള വനമേഖലകള്‍ കടുത്ത വേനലില്‍ കരിഞ്ഞുണങ്ങിയിരിക്കുകയാണ്. വനത്തിലെ ജലസ്രോതസുകള്‍ വറ്റി പച്ചപ്പ് കുറഞ്ഞതോടെയാണ് വന്യമൃഗങ്ങള്‍ വയനാട് വന്യജീവി സങ്കേതത്തിലേക്കെത്തുന്നത്. കര്‍ണ്ണാടക,തമിഴ്‌നാട് വനപ്രദേശത്ത് ഇത്തവണ വരള്‍ച്ച രൂക്ഷമാണ്. കാട്ടാനകള്‍ അതിര്‍ത്തി പ്രദേശങ്ങളിലെത്തിയതോടെ കൃഷിയിടങ്ങളിലിറങ്ങുമോയെന്ന ആശങ്കയിലാണ് അതിര്‍ത്തി പ്രദേശങ്ങളിലെ കര്‍ഷകര്‍. കര്‍ണ്ണാടക വനംവകുപ്പ് 24 മണിക്കൂറും പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മയക്കുമരുന്ന് ഗുളികയുമായി യുവതി പിടിയില്‍
  • പാവപ്പെട്ടവരെ പടിപടിയായി ഉയര്‍ത്തുകയാണ് എല്‍ഡിഎഫ് നയം: എം.വി. ഗോവിന്ദന്‍.
  • കാറിടിച്ച് പരിക്കേറ്റ തൊഴിലാളി മരിച്ചു
  • മെത്താംഫിറ്റാമിന്‍ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
  • സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി ദിനങ്ങള്‍ അഞ്ചാകുമോ ?!
  • ഐ.സി.ഡി.എസ് സംസ്ഥാന അവാര്‍ഡ്; മികച്ച ജില്ലാ കളക്ടര്‍ക്കുള്ള പുരസ്‌കാരം ഡി.ആര്‍ മേഘശ്രീ ഏറ്റുവാങ്ങി; അഞ്ച് വിഭാഗങ്ങളില്‍ വയനാട് ജില്ലയ്ക്ക് അവാര്‍ഡ്
  • വയനാട് ജില്ലയിലെ വിദ്യാഭ്യാസ ആരോഗ്യ മേഖലയ്ക്ക് 47.73 ലക്ഷം അനുവദിച്ചു
  • കാരാപ്പുഴ ജലസേചന പദ്ധതി: ജലവിതരണം ആരംഭിച്ചു; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം
  • സ്‌കൂട്ടര്‍ മോഷ്ടിച്ച യുവാവ് പിടിയില്‍
  • കേരളോത്സവം വയനാട് ജില്ലാതല മത്സരങ്ങള്‍ ഫെബ്രുവരി അഞ്ച് മുതല്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show