OPEN NEWSER

Saturday 05. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

എസ്.എസ്.എല്‍.സി പഠന ക്യാമ്പിനിടയില്‍ വിഷു സദ്യ വിളമ്പി അദ്ധ്യാപകര്‍.

  • S.Batheri
14 Apr 2021

 

കാട്ടിക്കുളം: കാട്ടിക്കുളം ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എസ്.എസ്എല്‍ സി പഠന ക്യാമ്പിനിടയില്‍ വിഷു എത്തിയത് കുട്ടികളെ ആദ്യം അല്‍പ്പം വിഷമത്തിലെത്തിച്ചു. പക്ഷെ ആ സങ്കടം മാറ്റാന്‍ അദ്ധ്യാപകര്‍ പ്രധാന അധ്യാപികയുടെ നേതൃത്വത്തില്‍ മുന്നിട്ടിറങ്ങിയപ്പോള്‍ കുട്ടികള്‍ക്ക് വേറിട്ട വിഷു അനുഭവമാണുണ്ടായത്. ക്യാമ്പില്‍ ഭക്ഷണം തയ്യാറാക്കിയിരുന്നയാള്‍ വിഷു ആഘോഷത്തിനു പോയതിനാല്‍ പ്രധാന അദ്ധ്യാപിക ലൂസി സി ടി, അദ്ധ്യാപകരായ ജോണി കെ.വി, ഷിബു ജോര്‍ജ് ,അന്ന എം ടി ,സിന്ധു മാത്യു, ശാലിനി കെ വി ,സംഗീത, അനീറ്റ എന്നിവര്‍ തയ്യാറാക്കിയ സദ്യ കുട്ടികള്‍ നന്നായി ആസ്വദിച്ചു. നാളെ രാവിലെ ഫിസിക്‌സ് പരീക്ഷ ഉള്ളതിനാല്‍ ക്യാമ്പില്‍ നിന്നും കുട്ടികള്‍ ആരും വീട്ടില്‍ പോയില്ല. ചുരുക്കത്തില്‍ കാട്ടിക്കുളം സ്‌കൂളില ആദ്യത്തെ വിഷു ആഘോഷം അങ്ങനെ കെങ്കേമമായി.

 

 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
  • ഇനി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകണ്ട; സ്‌കൂളുകളില്‍ മാ കെയര്‍ സജ്ജം
  • ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ.പ്രകാശ് ബാബു
  • അപകടാവസ്ഥയിലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ബസ് സ്റ്റാന്റ് കെട്ടിടം പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതികള്‍ ഉയരുന്നു
  • എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ
  • ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി
  • വനിതാ കമ്മീഷന്‍ സെമിനാര്‍ നാളെ; മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.
  • ടൗണ്‍ഷിപ്പ് നിര്‍മ്മാണം: വീടുകള്‍ ഡിസംബറില്‍ പൂര്‍ത്തീകരിക്കും: മന്ത്രി കെ രാജന്‍
  • കേരളത്തില്‍ വീണ്ടും നിപ; പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു
  • കാട്ടാനയിറങ്ങി; വ്യാപാക കൃഷിനാശം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show