കേരളത്തിലെ അഞ്ച് വര്‍ഷത്തെ ഭരണം രാജ്യത്തിന് മാതൃക: വൃന്ദാ കാരാട്ട്
പുല്‍പ്പള്ളി: കേരളത്തിലെ അഞ്ച് വര്‍ഷത്തെ ഭരണം രാജ്യത്തിന് മാതൃകയാണെന്ന് സി.പി.എം പോളിറ്റ് ബ്യുറോ അംഗം വൃന്ദാ കാരാട്ട്. ഏറെ പ്രതിസന്ധികളെ അതിജീവിച്ച് സര്‍ക്കാര്‍ മാതൃകാ പരമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്നും പ്രളയവും കോവി ഡിനെയും അതീജിവിക്കുന്നതിന് സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അഭിമാനകരമാണെന്നും അവര്‍ പറഞ്ഞു. മുള്ളന്‍കൊല്ലിയില്‍ തിരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വൃന്ദാ കാരാട്ട്. പി.എ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.കെ.സി റോസക്കുട്ടി ടീച്ചര്‍, പി കെ ശ്രീമതി ടീച്ചര്‍, പി ഗഗാറിന്, കെ.ജെ ദേവസ്വ, കെ.കെ ബേബി, കെ.വി ജോബി, കെ.എ സ്ക്റിയ ', സി.പി വിന്‍സെന്റ്, ചന്ദ്രബാബു റെജി ഓലിക്കരോട്ട് എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തിന് മുന്നോടിയായി നുറ് കണക്കിന് പ്രവര്‍ത്തകര്‍
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍