OPEN NEWSER

Friday 06. Feb 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഉത്തരവാദിത്വ ടൂറിസത്തിന് മുന്‍തൂക്കം നല്‍കണം : സംഷാദ് മരക്കാര്‍

  • S.Batheri
27 Jan 2021

 

മീനങ്ങാടി: സെല്‍ഫ് എംബ്ലോയിഡ് ട്രാവല്‍ ഏജന്റ്‌സ് ഓഫ് കേരള വയനാട് ജില്ലയുടെ ആദ്യ ജനറല്‍ ബോഡി യോഗം മീനങ്ങാടിയില്‍ നടന്നു. വയനാട് ജില്ലാ പ്രസിഡന്റ് സംഷാദ് മരക്കാര്‍ യോഗത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഉത്തരവാദിത്വ ടൂറിസത്തിലൂന്നിയുള്ള പ്രവര്‍ത്തനമായിരിക്കണം ട്രാവല്‍ ഏജന്റുമാര്‍ നടത്തേണ്ടതെന്ന് അദ്ദേഹം  ഓര്‍മിപ്പിച്ചു. മെമ്പര്‍ഷിപ്പ് വിതരണ ഉദ്ഘാടനം മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ്  കെ. ഇ വിനയന്‍ നിര്‍വ്വഹിച്ചു.സെല്‍ഫ് എംബ്ലോയിഡ് ട്രാവല്‍ ഏജന്റ്‌സ് ഓഫ് കേരള വയനാട് ജില്ല പ്രസിഡന്റ് ഇബ്‌നുബാസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിജേഷ്, സംസ്ഥാന കമ്മറ്റി അംഗങ്ങളായി ജബ്ബാര്‍ , മുഹമ്മദ്,ജോബി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മയക്കുമരുന്ന് ഗുളികയുമായി യുവതി പിടിയില്‍
  • പാവപ്പെട്ടവരെ പടിപടിയായി ഉയര്‍ത്തുകയാണ് എല്‍ഡിഎഫ് നയം: എം.വി. ഗോവിന്ദന്‍.
  • കാറിടിച്ച് പരിക്കേറ്റ തൊഴിലാളി മരിച്ചു
  • മെത്താംഫിറ്റാമിന്‍ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
  • സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി ദിനങ്ങള്‍ അഞ്ചാകുമോ ?!
  • ഐ.സി.ഡി.എസ് സംസ്ഥാന അവാര്‍ഡ്; മികച്ച ജില്ലാ കളക്ടര്‍ക്കുള്ള പുരസ്‌കാരം ഡി.ആര്‍ മേഘശ്രീ ഏറ്റുവാങ്ങി; അഞ്ച് വിഭാഗങ്ങളില്‍ വയനാട് ജില്ലയ്ക്ക് അവാര്‍ഡ്
  • വയനാട് ജില്ലയിലെ വിദ്യാഭ്യാസ ആരോഗ്യ മേഖലയ്ക്ക് 47.73 ലക്ഷം അനുവദിച്ചു
  • കാരാപ്പുഴ ജലസേചന പദ്ധതി: ജലവിതരണം ആരംഭിച്ചു; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം
  • സ്‌കൂട്ടര്‍ മോഷ്ടിച്ച യുവാവ് പിടിയില്‍
  • കേരളോത്സവം വയനാട് ജില്ലാതല മത്സരങ്ങള്‍ ഫെബ്രുവരി അഞ്ച് മുതല്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show