OPEN NEWSER

Friday 06. Feb 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മദ്ധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി

  • S.Batheri
17 Jan 2021

പുല്‍പ്പള്ളി: ഒരാഴ്ച മുമ്പ് കാണാതായ ലോട്ടറി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. പുല്‍പ്പള്ളി വീട്ടിമൂല രാമര്‍ക്കണ്ടി രാമചന്ദ്രകുറുപ്പ് (70) ആണ് മരിച്ചത്. പുല്‍പ്പള്ളി ടൗണിലെ ലോട്ടറി തൊഴിലാളിയായിരുന്നു. ആനപ്പാറയിലെ പാല്‍ ശീതീകരണ കേന്ദ്രത്തിന് അടുത്തുള്ള തോട്ടിന്‍കരയിലെ കുറ്റിക്കാടിനുള്ളിലാണ് ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം ഇന്ന് രാവിലെ നാട്ടുകാര്‍ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് അരക്കിലോ മീറ്റര്‍ ദുരെയുള്ള സ്ഥലത്താണ് മൃതദേഹം കണ്ടത്. ജനുവരി 3 മുതല്‍ രാമചന്ദ്ര കുറുപ്പിനെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ പുല്‍പ്പള്ളി പോലീസില്‍ പരാതി നല്‍കിയിരുന്നു. വിഷം കഴിച്ച് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.ഭാര്യ:രഞ്ജിനി. മക്കള്‍: രാജി, അമ്പിളി, അഞ്ജന.മരുമക്കള്‍: തുളസി, മനോജ്, ഡേയ്ഫിന്‍.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മയക്കുമരുന്ന് ഗുളികയുമായി യുവതി പിടിയില്‍
  • പാവപ്പെട്ടവരെ പടിപടിയായി ഉയര്‍ത്തുകയാണ് എല്‍ഡിഎഫ് നയം: എം.വി. ഗോവിന്ദന്‍.
  • കാറിടിച്ച് പരിക്കേറ്റ തൊഴിലാളി മരിച്ചു
  • മെത്താംഫിറ്റാമിന്‍ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
  • സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി ദിനങ്ങള്‍ അഞ്ചാകുമോ ?!
  • ഐ.സി.ഡി.എസ് സംസ്ഥാന അവാര്‍ഡ്; മികച്ച ജില്ലാ കളക്ടര്‍ക്കുള്ള പുരസ്‌കാരം ഡി.ആര്‍ മേഘശ്രീ ഏറ്റുവാങ്ങി; അഞ്ച് വിഭാഗങ്ങളില്‍ വയനാട് ജില്ലയ്ക്ക് അവാര്‍ഡ്
  • വയനാട് ജില്ലയിലെ വിദ്യാഭ്യാസ ആരോഗ്യ മേഖലയ്ക്ക് 47.73 ലക്ഷം അനുവദിച്ചു
  • കാരാപ്പുഴ ജലസേചന പദ്ധതി: ജലവിതരണം ആരംഭിച്ചു; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം
  • സ്‌കൂട്ടര്‍ മോഷ്ടിച്ച യുവാവ് പിടിയില്‍
  • കേരളോത്സവം വയനാട് ജില്ലാതല മത്സരങ്ങള്‍ ഫെബ്രുവരി അഞ്ച് മുതല്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show