എം.ഫില്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ഒന്നാം റാങ്ക് നേടി മുഹമ്മദ് അജ്മല്‍ ഗസാലി
പനമരം: മുഹമ്മദ് അജ്മല്‍ ഗസാലിക്ക് കണ്ണൂര്‍ സര്‍വകലാശാലയുടെ എം.ഫില്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ഒന്നാം റാങ്ക് നേട്ടം. കണ്ണൂര്‍ സര്‍വ്വകലാശാല ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും 'അപാര്‍ത്തിഡ് ഒഫ് ഇമാജിനേഷന്: റിഫ്ലക്ഷന്‍സ് ഓണ്‍ റെപ്രസന്റേഷന്‍ ഓഫ് ഓര്‍ഫന്‍സ് ഇന്‍ മലയാളം ലിറ്ററേച്ചര്‍ ' എന്ന വിഷയത്തിലാണ് അജ്മല്‍ എംഫില്‍ കരസ്ഥമാക്കിയത്.ഡബ്ല്യു.എം.ഒ ഇമാം ഗസ്സാലി അക്കാദമിയില്‍ നിന്നുമാണ് മുഹമ്മദ് അജ്മല്‍ ഗസാലി ബിരുദ പഠനം പൂര്‍ത്തിയാക്കിയത്. പനമരം കാപ്പുംചാല്‍ സ്വദേശികളായ പിലാക്കണ്ടി മമ്മൂട്ടിയുടേയും നസീമയുടേയും മകനാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍