OPEN NEWSER

Sunday 06. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് കാനറാ ബാങ്ക് ഉപകരണങ്ങള്‍ കൈമാറി

  • S.Batheri
12 Jan 2021

പനമരം: കാനറാ ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പരിപാടിയുടെ ഭാഗമായി പനമരം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് ഓട്ടോമേറ്റഡ് ബയോകെമിസ്ട്രി അനലൈസറും, 5 കെ.വി യു.പി.എസും കൈമാറി. പനമരം സി.എച്ച്.സിയില്‍ നടന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള ഉപകരണങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. കാനറാ ബാങ്ക് കേരള സര്‍ക്കിള്‍ ജനറല്‍ മാനേജരും സംസ്ഥാനതല ബാങ്കിംഗ് സമിതി കണ്‍വീനറുമായ അജിത് കൃഷ്ണന്‍ പനമരം സി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷീജയ്ക്ക് ഉപകരണങ്ങള്‍ കൈമാറി. എസ്. സി, എസ്.ടി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്കായി കാനറാ ബാങ്ക് ഏര്‍പ്പെടുത്തിയ വിദ്യാജ്യോതി സ്‌കോളര്‍ഷിപ്പ് ജില്ലാ കളക്ടര്‍ വിതരണം ചെയ്തു. അടുത്തിടെ മാനന്തവാടി കോവിഡ് ആശുപത്രിയില്‍ കോവിഡ് ഐ.സി.യുവും, നെഗറ്റീവ് പ്രഷര്‍ തീയേറ്ററും സജജമാക്കുന്നതിനായി 4,90,000 രൂപയും ബാങ്ക് നല്‍കിയിട്ടുണ്ട്. പരിപാടിയില്‍ കാനറാ ബാങ്ക് കേരള സര്‍ക്കിള്‍ എ.ജി.എം രവീന്ദ്രനാഥന്‍, കണ്ണൂര്‍ സൗത്ത് മേഖല എ.ജി.എം വി.സി. സത്യപാല്‍, ഡിവിഷണല്‍ മാനേജര്‍ കെ. രമേഷ്, ലീഡ് ബാങ്ക് മാനേജര്‍ ജി. വിനോദ് തുടങ്ങിയവര്‍ പങ്കെ

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
  • ഇനി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകണ്ട; സ്‌കൂളുകളില്‍ മാ കെയര്‍ സജ്ജം
  • ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ.പ്രകാശ് ബാബു
  • അപകടാവസ്ഥയിലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ബസ് സ്റ്റാന്റ് കെട്ടിടം പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതികള്‍ ഉയരുന്നു
  • എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ
  • ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി
  • വനിതാ കമ്മീഷന്‍ സെമിനാര്‍ നാളെ; മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.
  • ടൗണ്‍ഷിപ്പ് നിര്‍മ്മാണം: വീടുകള്‍ ഡിസംബറില്‍ പൂര്‍ത്തീകരിക്കും: മന്ത്രി കെ രാജന്‍
  • കേരളത്തില്‍ വീണ്ടും നിപ; പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു
  • കാട്ടാനയിറങ്ങി; വ്യാപാക കൃഷിനാശം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show