ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു

മീനങ്ങാടി അത്തിനിലം പരേതനായ രാജന്റെ മകന്‍ രാഹുല്‍ (20) ആണ് മരിച്ചത്. പെയിന്റിംഗ് തൊഴിലാളിയായിരുന്ന രാഹുല്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മീനങ്ങാടി 54 ല്‍ വെച്ച് ജീപ്പില്‍ തട്ടിയ ശേഷം നിയന്ത്രണം വിട്ട് മറിഞ്ഞതായാണ് സൂചന. രാഹുലിന്റെ പിതാവ് ചെത്ത് തൊഴിലാളിയായിരുന്ന രാജന്‍ രണ്ട് വര്‍ഷം മുമ്പ് ബൈക്കപകടത്തില്‍ മരണപ്പെട്ടിരുന്നു. മിനിയാണ് അമ്മ. രാഗിത് ഏക സഹോദരനാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍