OPEN NEWSER

Friday 07. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സീതായനം പുസ്തക പ്രകാശനവും പ്രഭാഷണവും നാളെ; ഡോ.രാജു നാരായണ സ്വാമി ഐഎഎസ് മുഖ്യാതിഥി

  • Mananthavadi
06 Aug 2026

പനമരം: കൃഷ്ണന്മൂല ശ്രീകൃഷ്ണക്ഷേത്രത്തില്‍ സീതായനം രാമായണമാസ പരിപാടികള്‍ ആഗസ്റ്റ് 8 ശനിയാഴ്ച രാവിലെ 9.30 ന് നടക്കും. അദ്ഭുതരാമായണത്തിലെ സീതാസഹസ്രനാമം ലഘു പുസ്തമയാക്കിയതിന്റെ പ്രകാശനവും, മധുരം രാമായണം എന്ന വിഷയത്തിലുള്ള പ്രഭാഷണവും നടക്കും. കേരള സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജു നാരായണ സ്വാമി ഐഎഎസ് മുഖ്യ അതിഥി ആയിരിക്കും. സീതാ സഹസ്രനാമസ്‌തോത്രം പുസ്തകത്തിന്റെ സംശോധനം നടത്തിയ എസ് സര്‍വ്വേശ്വരന്‍ നായരെ ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന് സീതാ സഹസ്രനാമത്തിന്റെസമൂഹ പാരായണം നടക്കും.ക്ഷേത്രത്തില്‍ പ്രവര്‍ത്തിക്കുന്ന പാഞ്ചജന്യം സന്നദ്ധസേവാ സംഘമാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. രാമായണ മാസത്തോടനുബന്ധിച്ച് ക്ഷേത്രത്തിന്റെയും പാഞ്ചജന്യത്തിന്റെയും നേതൃത്വത്തില്‍ വീടുകള്‍ കേന്ദ്രീകരിച്ച് രാമയണസന്ധ്യയും നടന്നു വരുന്നുണ്ട്.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • 200 ഗ്രാം കഞ്ചാവുമായി സ്ഥിരം കുറ്റവാളി പിടിയില്‍
  • വയനാട് ജില്ലയില്‍ നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 65 കുടുംബങ്ങള്‍
  • വന്യമൃഗശല്യം: ചിറക്കര എം.എം.സി യുവ കൂട്ടായ്മ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്ക് നിവേദനം നല്‍കി
  • ലോക മുലയൂട്ടല്‍ വാരാചരണം; ജില്ലാതല ഉദ്ഘാടനം നടത്തി
  • ലോക മുലയൂട്ടല്‍ വാരാചരണം; ജില്ലാതല ഉദ്ഘാടനം നടത്തി
  • ത്രിതല പഞ്ചായത്തുകളുടെ വിവിധ പദ്ധതികള്‍ക്ക് 869 കോടിയുടെ അംഗീകാരം
  • ബൈരക്കുപ്പ പാലം നിര്‍മ്മാണത്തിന് കര്‍ണ്ണാടക സര്‍ക്കാരിന്റെ അനുമതി
  • വയനാട് ജില്ലയില്‍ നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 65 കുടുംബങ്ങള്‍
  • ട്രിപ്പിള്‍ അടിച്ചു സ്‌കൂട്ടറില്‍ കറക്കം; തടഞ്ഞ് പരിശോധിച്ചപ്പോള്‍ കയ്യില്‍ എം.ഡി.എം.എ ; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍
  • ആനക്കാം പൊയില്‍ കള്ളാടി തുരങ്കപാത ജനപ്രതിനിധി സംഘം സന്ദര്‍ശിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show