വയനാട് തുരങ്കപാത മണ്ണിടിച്ചില്‍: ആശുപത്രിയില്‍ 9 പേര്‍ ചികിത്സയില്‍
- ആശുപത്രിയിലെ പ്രാഥമിക പട്ടിക പ്രകാരം ചികിത്സയിലുള്ളവര്‍:
ഹീര കുമാര്‍ (32), ദിലീപ് (19), സൂരജ് യാദവ് (25), സഞ്ജയ് താക്കൂര്‍ (35)
,രജനീഷ് (27), താന്‍മായ് ഘോഷ് (28), കൂടമല്‍ (ജയ) (37),കുന്‍ചു (39)സന്തോഷ് കുമാര്‍ (എസ്.ഐ., മേപ്പാടി)
- മണ്ണിടിച്ചിലില്‍ ഒരാള്‍ മരണപ്പെട്ടതായും ഏഴ് പേരെ കാണാതായതായി പ്രാഥമിക വിവരമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
- പരിക്കേറ്റവര്‍ മേപ്പാടിയിലെ ഡി.എം വിംസ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
- പ്രദേശത്ത് കൂടുതല്‍ പേര്‍ കുടുങ്ങിയിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ പൊലീസ്, അഗ്‌നിരക്ഷാസേന, മറ്റ് രക്ഷാപ്രവര്‍ത്തക സംഘങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
