OPEN NEWSER

Saturday 27. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വായന വാരാചരണം; അമ്മമാരോടൊപ്പം കുരുന്നുകള്‍ ഗ്രന്ഥശാല സന്ദര്‍ശിച്ചു.

  • Mananthavadi
27 Jun 2026

പുളിഞ്ഞാല്‍:വായന വാരാചരണത്തോടനുബന്ധിച്ചു ജിഎച്ച്എസ് പുളിഞ്ഞാലിലെ പ്രീ പ്രൈമറി കുട്ടികളും അവരുടെ അമ്മമാരും പുളിഞ്ഞാലിലെ അക്ഷരഖനി വായനശാല സന്ദര്‍ശിച്ചു. സോഷ്യല്‍ മീഡിയ പിടിമുറുക്കിയ ഈ കാലത്തു അമ്മമാര്‍ക്ക് ഇതൊരു വേറിട്ട അ നുഭവമായി മാറി. അമ്മമാരിലൂടെ കുട്ടികളിലേക്കും വായനയുടെ പുതിയലോകം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം. അക്ഷരഖനി പ്രസിഡന്റ് ഫിലിപ്പ്, ലൈബ്രേറിയന്‍ അമ്മദ് കമ്പ എന്നിവര്‍ സംസാരിച്ചു. വായനയുടെ പ്രാധാന്യത്തെ കുറിച്ചും നേട്ടങ്ങളെപ്പറ്റിയും കുട്ടികളോട് സംവദിച്ചു. എച്ച് എം സ്മിത പി പൗലോസ്, അധ്യാപകരായ സംപ്രീന, ഷംസീന, ഉമ്മുസല്‍മ, നല്ലപ്പാഠം കുട്ടികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.



advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സെന്‍സസ് സെല്‍ഫ് എന്യുമറേഷന് ജൂണ്‍ 30വരെ അവസരം
  • പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഇന്ന്; ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും
  • ബൈരക്കുപ്പ പാലം ഉടന്‍ യാഥാര്‍ത്ഥ്യമാകും: എം.പി പ്രിയങ്ക ഗാന്ധി വാദ്ര
  • മഴ മുന്നറിയിപ്പില്‍ മാറ്റം, സംസ്ഥനത്ത് നാളെ മുതല്‍ കാലവര്‍ഷം ശക്തമാകും; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
  • സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം സജീവമാകുന്നു; ഇന്ന് മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
  • കാറില്‍ കടത്തുകയായിരുന്ന മാരക ലഹരിമരുന്നുമായി നാല് പേര്‍ പിടിയില്‍
  • ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 210 ലിറ്റര്‍ വാഷ് പിടികൂടി
  • വയനാട് ജില്ലയിലെ 10 ആയുഷ് ആരോഗ്യ കേന്ദ്രങ്ങള്‍ എന്‍ എ ബി എച്ച് നിലവാരത്തിലേക്ക്
  • കെഎസ്ആര്‍ടിസി ബസുകളില്‍ സ്വര്‍ണ്ണമാല നഷ്ടപ്പെടുന്നത് പതിവാകുന്നു; വനിതാ യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ്
  • ജൂണ്‍ 29 തിങ്കളാഴ്ച പ്രൈവറ്റ് ബസ് ഉടമകളും തൊഴിലാളികളും കലക്ടറേറ്റ് മാര്‍ച്ച് നടത്തും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show