OPEN NEWSER

Wednesday 10. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മന്ത്രി ടി.സിദ്ധിഖിന് നിവേദനം നല്‍കി

  • Kalpetta
10 Jun 2026

കോട്ടത്തറ: കോട്ടത്തറ പഞ്ചായത്തിലെ വിവിധ വികസന ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് യുഡിഎഫ് കോട്ടത്തറ പഞ്ചായത്ത് ചെയര്‍മാന്‍ അബ്ദുള്ള വൈപ്പടി, കണ്‍വീനര്‍ സുരേഷ് ബാബുവാളല്‍, സി.സി തങ്കച്ചന്‍, പി.സി അബ്ദുള്ള, രജിത സി.സി, പി.പി റെനീഷ്, പി.എല്‍ ജോസ്, വി.സി അബൂബക്കര്‍ ഹാജി ജനപ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി ടി സിദ്ധിഖിന് നിവേദനം നല്‍കി. പള്ളിക്കുന്ന് വെണ്ണിയോട് റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുക, വയനാട് മെഡിക്കല്‍ കോളേജ് മുന്‍ മുഖ്യമന്ത്രി തറക്കല്ലിട്ട മടക്കിമലയില്‍ തന്നെ സ്ഥാപിക്കുക, കുറുമ്പാലക്കോട്ട ടൂറിസം പദ്ധതി നടപ്പിലാക്കുക, കോട്ടത്തറ എഫ്എച്ച്‌സി കിടത്തി ചികിത്സ സൗകര്യമുള്ള ആശുപതിയായി ഉയര്‍ത്തുക, പടിഞ്ഞാറത്തറ വെണ്ണിയോട് കോഴിക്കോട് ബസ് സര്‍വ്വീസ് ആരംഭിക്കുക തുടങ്ങി മുപ്പത്തി ഒന്ന് ആവശ്യങ്ങള്‍ അടങ്ങിയ നിവേദനമാണ് നല്‍കിയത്.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഫോട്ടോഗ്രഫി, വീഡിയോഗ്രഫി പുതിയ നിരക്ക് ഇന്നുമുതല്‍
  • മൂന്ന് പാലത്ത് വീണ്ടും പുലി കൂട്ടില്‍ കെട്ടിയ ആടിനെ ആക്രമിച്ച് കൊന്നു
  • സംസ്ഥാനത്ത് കാലവര്‍ഷത്തിന്റെ ശക്തി കുറയുന്നു; ഇന്ന് റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ ഇല്ല
  • ചികിത്സയില്‍ കഴിയുന്ന കുട്ടികളെ ആരോഗ്യ വകുപ്പ് മന്ത്രി സന്ദര്‍ശിച്ചു
  • മൊബൈല്‍ഷോപ്പില്‍ മോഷണം; ഫോണും സ്മാര്‍ട്ട് വാച്ചും പണവും കവര്‍ന്ന ഇതര സംസ്ഥാനക്കാരന്‍ പിടിയില്‍
  • ജില്ലയില്‍ ഒരാള്‍ക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചു: ആശുപത്രികളില്‍ ചികിത്സയിലുള്ളത് 58 പേര്‍
  • മഴ തുടരും; 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്; വടക്കന്‍ കേരളത്തില്‍ തീവ്ര മഴയ്ക്ക് സാധ്യത
  • ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റം; ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് പരിശീലന നല്‍കി
  • ഷിഗെല്ല രോഗബാധ ; വയനാട് ജില്ലാ കളക്ടര്‍ അടിയന്തര യോഗം വിളിച്ചു
  • മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള സ്ഥലംമാറ്റം റദ്ദുചെയ്യണം: കെജിഎന്‍എ വയനാട് ജില്ലാ സമ്മേളനം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show