ബൈക്കപകടത്തില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു ;സഹയാത്രികന് പരുക്ക്

ലോറിയും ബൈക്കും കുട്ടിയിടിച്ച് കര്‍ണാടക സ്വദേശിയായ യുവാവ് മരിച്ചു. മൈസൂരില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ ശിവം പാട്ടീല്‍ (20) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് നാലരയോടെ മുത്തങ്ങ എക്‌സൈസ് ചെക്കു പോസ്റ്റിന് സമീപത്ത് വെച്ചായിരുന്നു അപകടം. സഹയാത്രികനായ സൗരവ് രാഗ (21) യെ പരുക്കുകളോടെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും സഞ്ചരിച്ച ബൈക്ക് മൈസുരിലേക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍