OPEN NEWSER

Sunday 07. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

തൂലിക രത്‌നം 2025 : രണ്ടാം സ്ഥാനം കരസ്ഥമാക്കി വിജി അഭി

  • Mananthavadi
07 Jun 2026

മാനന്തവാടി: വോയ്‌സ് ഓഫ് വേള്‍ഡ് മലയാളി കൗണ്‍സില്‍ സാഹിത്യകാരായ അംഗങ്ങള്‍ക്കായി നടത്തിയ  തൂലിക രത്‌നം 2025  മത്സരത്തില്‍ രണ്ടാം സ്ഥാനം മാനന്തവാടി വള്ളിയൂര്‍ക്കാവ് സ്വദേശി വിജി അഭി കരസ്ഥമാക്കി. മത്സര വിജയികള്‍ക്കുള്ള പുരസ്‌കാര വിതരണ ചടങ്ങ്  ഗതാഗത വകുപ്പ് മന്ത്രി സി.പി ജോണ്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍  തിരുവിതാംകൂര്‍ രാജകുടുംബാംഗം എച്ച്.എച്ച് അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്മിഭായ് തമ്പുരാട്ടിയില്‍ നിന്നും പുരസ്‌കാരവും ക്യാഷ് അവാര്‍ഡും വിജി ഏറ്റുവാങ്ങി. ചടങ്ങില്‍  എം. ആര്‍ ബൈജു എംഎല്‍എ, വിഡബ്ല്യുഎംസി ചെയര്‍പേഴ്‌സണ്‍ അജിത പിള്ള, വിനോദ് വൈശാഖി തുടങ്ങയവര്‍ പങ്കെടുത്തു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മുണ്ടക്കൈ ദുരന്തം: മൈക്രോ പ്ലാനില്‍ ഫേസ് വണ്ണിലെ എല്ലാവരെയും ഉള്‍പ്പെടുത്തും: ഒരു കുടുംബത്തിന് രണ്ട് ലക്ഷം വീതം നല്‍കും: മന്ത്രി ടി. സിദ്ദീഖ്
  • വയനാട് ജില്ലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; മണ്ണെടുപ്പിന് വിലക്ക് തുടരും
  • മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
  • പുരയിടത്തില്‍ കഞ്ചാവ് ചെടി വളര്‍ത്തിയയാള്‍ പിടിയില്‍
  • ബസേലിയോസ് സ്‌കൂളിന് ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചു
  • സംസ്ഥാനത്ത് മഴ കനക്കും; 5 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ആറിടത്ത് ഓറഞ്ച്
  • ഭക്ഷ്യവിഷബാധയെന്ന് സംശയം: നിരവധി കുട്ടികള്‍ ചികിത്സ തേടി
  • മാരക മയക്കുമരുന്നായ മെത്താഫിറ്റമിനുമായി രണ്ടുപേര്‍ പിടിയില്‍
  • അനധികൃത സ്വകാര്യ പ്രാക്ടീസ്: വയനാട് മെഡിക്കല്‍ കോളേജ് പ്രൊഫസര്‍ വിജിലന്‍സ് പിടിയില്‍
  • നിയമ വിരുദ്ധമായി സ്വകാര്യ പ്രാക്ടീസ് നടത്തിയ ഡോക്ടര്‍ക്കെതിരെ അന്വേഷണം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show