വിജയപഥത്തില്‍ വീണ്ടും അസംപ്ഷന്‍ എയുപി സ്‌കൂള്‍
ബത്തേരി: പൊതു വിദ്യാഭ്യാസ വകുപ്പ്‌ന് കീഴില്‍ 2025-26 അധ്യയന വര്‍ഷം നടത്തിയ സി.എം കിഡ്‌സ് സ്‌കോളര്‍ളര്‍ഷിപ്പ് പരീക്ഷയില്‍ എല്‍പി വിഭാഗം 21 ഉം, യു.പി വിഭാഗാം നാല് ഗിഫ്റ്റഡ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ എട്ട് എണ്ണം നേടി അസംപ്ഷന്‍ എ യു പി സകൂള്‍.മികച്ച വിജയത്തിന് നേതൃത്വം നല്‍കിയ അധ്യാപകരെയും രക്ഷിതാക്കളെയും പിറ്റിഎ കമ്മിറ്റി അഭിനന്ദിച്ചു.എല്‍പിയില്‍ നിന്നും ആദം അലക്‌സ് ,അലന മാരിയറ്റ് തോമസ് ,ശ്രേയസ് കെ ആര്‍ ,സിയോണ്‍ സി റോബിന്‍, ഫന്‍ഹ ഫാത്തിമ, സ്വാതിക എന്‍ എസ്, നക്ഷത്ര എ അജിത്ത്,അലന്‍ ബാബു0 ,മുഹമ്മദ് മുബഷീര്‍, ലെവിന്‍ സിജോ , മുഹമ്മദ് അമീന്‍, നിവേദ് പി.എസ്, ലക്ഷ്മി പത്മ, ആദില്‍ ഷെരീഫ്, മുഹമ്മദ് മാസിന്‍, മുഹമ്മദ് സയാന്‍, അക്ഷര ടി.പി, കൃതിക് ശിവ, വേദിക കെ.വിജയന്‍ , ഇവാന്‍ ഷാജി, ആന്‍മരിയ എന്നിവരും യുപി യില്‍ നിന്ന് നാല് ഗിഫ്റ്റഡ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഹയാന്‍ ഫസല്‍, ഇനിയ കെ.എ, ആഗ്‌നയ് കെ.ബി , റാം ശേഖര്‍, ഏബല്‍ ജോയി, റിഫ ഫാത്തിമ പി.എം, ദില്‍ന ഫാത്തിമ, രാക രാമചന്ദ്രന്‍ എന്നിവരുവി ജയികളായി.യോഗത്തില്‍ ഹെഡ്മാസ്റ്റര്‍ ഷോജി ജോസഫ്, പി റ്റി എ പ്ര സിഡന്റ് ഷിനോജ് പാപ്പച്ചന്‍ എം പി റ്റി എ പ്രസിഡന്റ് പ്രജിത രവി എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
