ശിഖ പ്രകാശിനെ അനുമോദിച്ചു
കുഞ്ഞോം: സിബിഎസ്ഇ പ്ലസ്ടു പരീക്ഷയില്‍ വയനാട് ഒന്നാമതായി വിജയിച്ച ശിഖ പ്രകാശിനെ കുഞ്ഞോം എ.യു.പി. സ്‌കൂളില്‍ നടന്ന ബാലസംഘം പനമരം ഏരിയാ സമ്മര്‍ ക്യാമ്പില്‍ വെച്ച് ആദരിച്ചു. ജില്ലാ കോര്‍ഡിനേറ്റര്‍ ഉണ്ണികൃഷ്ണന്‍ മൊമന്റോ കൈമാറി. പി.ആര്‍ ഗിരിനാഥന്‍ മാസ്റ്റര്‍, ഷിജു എം ജോയ്, സത്യന്‍മാസ്റ്റര്‍, മുരളി മാസ്റ്റര്‍, അക്ഷയ പയ്യമ്പള്ളി, ബാലന്‍മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
