ഡിവൈഎഫ്‌ഐ അനുമോദിച്ചു
കാട്ടിക്കുളം: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബിരുദ പരീക്ഷയില്‍ സാമ്പത്തിക ശാസ്ത്രത്തില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കി നാടിന് അഭിമാനകരമായ നേട്ടം കൈവരിച്ച അതുല്യ പ്രശാന്തിനെ ഡിവൈഎഫ്‌ഐ കാട്ടിക്കുളം മേഖല കമ്മിറ്റി അനുമോദിച്ചു. ഡിവൈഎഫ്‌ഐ കാട്ടിക്കുളം മേഖലാ സെക്രട്ടറി നിധീഷ് ബാബു, പ്രസിഡന്റ് ശരണ്‍ കെ.എസ്, ബ്ലോക്ക് ജോയിന്‍ സെക്രട്ടറി ശ്രീജിത്ത് കെ.കെ, രഞ്ജിത്ത് പി,ആര്‍, അജേഷ് പി.വി, അമല്‍ സുജിത്, അരുണ്‍, ശ്രീജില്‍ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
