OPEN NEWSER

Friday 08. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കേഴമാന്‍ വാഹനമിടിച്ച് ചത്തു

  • S.Batheri
08 May 2026

പുല്‍പ്പള്ളി:ജനവാസ മേഖലയിലിറങ്ങിയ കേഴമാന്‍ വാഹനമിടിച്ച് ചത്തു. മുള്ളന്‍കൊല്ലിപാടിച്ചിറ റോഡിലെ സൊസൈറ്റിക്കവലയില്‍ ഇന്ന് രാവിലെ ഏഴു മണിയോടെയാണ് സംഭവം. കൃഷിയിടത്തില്‍ നിന്നും റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് മാനിനെ വാഹനമിടിച്ചത്. മാനിനെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. തുടര്‍നടപടികള്‍ക്കായി മാനിന്റെ ജഢം നീക്കം ചെയ്തു.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും തുല്യത പഠന കേന്ദ്രങ്ങള്‍ ആരംഭിക്കും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍
  • വയനാട് ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും തുല്യത പഠന കേന്ദ്രങ്ങള്‍ ആരംഭിക്കും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍
  • കേഴമാന്‍ വാഹനമിടിച്ച് ചത്തു
  • അലൂമിനിയം പൈപ്പുകളും ഉണ്ടക്കാപ്പിക്കുരുവും മോഷ്ടിച്ചു കടത്തിയവര്‍ പിടിയില്‍
  • കുട്ടികളെ പരിഹസിക്കരുത്, ഭയപ്പെടുത്തരുത്; അങ്കണവാടി ജീവനക്കാര്‍ക്കു കര്‍ശന നിര്‍ദേശം
  • ലഹരിക്കടത്തിന് തടയിടാന്‍ പോലീസ് എത്തുന്നു; പെരിക്കല്ലൂര്‍ കടവില്‍ പോലീസ് എയ്ഡ് പോസ്റ്റ് സജ്ജം
  • കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ പ്രതി പിടിയില്‍
  • ക്ഷയരോഗ മുക്ത വയനാടിനായി 100 ദിന കര്‍മ്മപരിപാടി ഊര്‍ജിതമാക്കുന്നു
  • പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന്
  • ഗര്‍ഭാശയ ഗള കാന്‍സര്‍ പ്രതിരോധം 14 വയസ്സുള്ള പെണ്‍കുട്ടികള്‍ക്ക് സൗജന്യ എച്ച്.പി.വി വാക്‌സിന്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show