കുഴിനിലം ചെക്ക് ഡാമില്‍ മുങ്ങി മരിച്ചയാളെ തിരിച്ചറിഞ്ഞു.
മാനന്തവാടി: കണിയാരം കുഴിനിലം ചെക്ക് ഡാമില്‍ മുങ്ങി മരിച്ചയാളെ തിരിച്ചറിഞ്ഞു. പശ്ചിമബംഗാള്‍ ജല്‍പായ്ഗുരി സ്വദേശി മഹാദിയോ മഹാളി (38) ആണ് മരിച്ചത്.
ബന്ധുക്കളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അവര്‍ കേരളത്തിലേക്ക് പുറപ്പെട്ടതായി പോലീസ് അറിയിച്ചു.മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
