OPEN NEWSER

Friday 17. Apr 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് ജില്ലയില്‍ വോട്ടെടുപ്പ് തുടങ്ങി; വോട്ട് ചെയ്യാന്‍ 6,42,693 പേര്‍; വോട്ടെടുപ്പ് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെ

  • Kalpetta
09 Apr 2026

കല്‍പ്പറ്റ:വയനാട് ജില്ലയില്‍ നിയമസഭ തെരഞ്ഞെടുപ്പ് പോളിംഗ് ആരംഭിച്ചു.ജില്ലയില്‍ ആകെ 6,43,625 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 3,29038 സ്ത്രീകളും 3,14,584 പുരുഷന്മാരും മൂന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പ്പെടുന്നു. സുല്‍ത്താന്‍ ബത്തേരിയിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് 2,25,329 പേര്‍. കല്‍പ്പറ്റ മണ്ഡലത്തില്‍ 2,12,881 വോട്ടര്‍മാരും മാനന്തവാടിയില്‍ 2,05,415 വോട്ടര്‍മാരുമുണ്ട്. കല്‍പറ്റയില്‍ രണ്ടും സുല്‍ത്താന്‍ ബത്തേരിയില്‍ ഒന്നും ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരാണുള്ളത്.  ജില്ലയില്‍ ആകെ 2,318 പ്രവാസി വോട്ടര്‍മാരുണ്ട്. കല്‍പ്പറ്റ മണ്ഡലത്തില്‍ 931 പേരും മാനന്തവാടിയില്‍ 742 പേരും സുല്‍ത്താന്‍ ബത്തേരിയില്‍ 645 പേരും പ്രവാസി വോട്ടര്‍മാരായി പട്ടികയിലുണ്ട്.  

ആകെ 5,713 ഭിന്നശേഷിക്കാരായ വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. കല്‍പറ്റ മണ്ഡലത്തില്‍ 2,183 പേരും മാനന്തവാടിയില്‍ 2,157 പേരും സുല്‍ത്താന്‍ ബത്തേരിയില്‍ 1,373 പേരും ഈ വിഭാഗത്തിലുണ്ട്. ജില്ലയില്‍ ആകെ 968 മുതിര്‍ന്ന പൗരന്മാരായ വോട്ടര്‍മാരുണ്ട്. സുല്‍ത്താന്‍ ബത്തേരിയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ 451 പേര്‍. മാനന്തവാടിയില്‍ 261 പേരും കല്‍പ്പറ്റയില്‍ 256 പേരും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.  

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പനമരം പുഴയില്‍ യുവാവ് മുങ്ങി മരിച്ചു
  • പനമരം പുഴയില്‍ യുവാവ് മുങ്ങി മരിച്ചു
  • ബീനാച്ചി എസ്‌റ്റേറ്റ് വന്യജീവി വേട്ട: ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ട് പ്രതികള്‍ കൂടി വനംവകുപ്പിന്റെ കസ്റ്റഡിയില്‍
  • ബീനാച്ചി എസ്‌റ്റേറ്റ് വന്യജീവി വേട്ട: ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ട് പ്രതികള്‍ കൂടി വനംവകുപ്പിന്റെ കസ്റ്റഡിയില്‍
  • പോക്‌സോ കേസ്; യുവാവ് റിമാന്‍ഡില്‍
  • അനധികൃത വില്‍പ്പനക്കായി സൂക്ഷിച്ച 52 ലിറ്ററോളം മാഹി മദ്യം പിടികൂടി.
  • ഗുണ്ടല്‍പേട്ടില്‍ മലയാളി കുടുംബം സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം; ഒരു കുട്ടിക്ക് ഗുരുതര പരിക്ക്
  • ജലാശയങ്ങളില്‍ ജാഗ്രത വേണം; അവധിക്കാല മുന്നറിയിപ്പുമായി വയനാട് പോലീസ്
  • വിഷുവിപണി ഉണര്‍ന്നു; കൃഷ്ണവിഗ്രഹങ്ങള്‍ക്കും പ്ലാസ്റ്റിക് കൊന്നപ്പൂക്കള്‍ക്കും വന്‍ ഡിമാന്റ്
  • ചൂട് ഉയരുന്നു; പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show