OPEN NEWSER

Thursday 30. Apr 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പുല്‍പ്പള്ളി പോസ്റ്റ് ഓഫീസ് കെട്ടിടത്തിന്റെ സണ്‍ സൈഡ് അപകടാസ്ഥയില്‍

  • Mananthavadi
08 Apr 2026

പുല്‍പ്പള്ളി: പതിറ്റാണ്ടുകള്‍ പഴക്കമുള്ള പുല്‍പ്പള്ളി ടൗണിലെ തപാല്‍ ഓഫീസ് കെട്ടിടം ഇടിഞ്ഞു വീഴുന്നു ഭയപാടില്‍ നാട്ടുകാരും ജീവനക്കാരും. 16 തപാല്‍ ഓഫീസുകളുടെ പുല്‍പ്പള്ളിയിലെ മേഖല ഓഫീസിന്റെ സണ്‍സൈഡാണ് ഏത് നിമിഷവും തകര്‍ന്ന് വീഴാവുന്ന അവസ്ഥയിലുള്ളത്. തപാല്‍ ഓഫീസിലെത്തുന്ന പലരും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ദിവസവും കെട്ടിടത്തിന്റെ പല ഭാഗങ്ങളിലെ കോണ്‍ക്രീറ്റ് പാളികളും അടര്‍ന്നു വീണുകൊണ്ടിരിക്കുകയാണ്. ഓഫീസ് കെട്ടിടം അപകടം നിലയില്‍ ആയിട്ടും നവീകരിക്കാന്‍ നടപടിയിലെന്നാണ് നാട്ടുകാരുടെ  ആക്ഷേപം. ദിവസവും നിരവധി ആളുകള്‍ ആശ്രയിക്കുന്ന പോസ്റ്റ് ഓഫീസിലെ കെട്ടിടം അപകടാവസ്ഥയില്‍ ആയിട്ടും ബന്ധപ്പെട്ടുള്ളവര്‍ പ്രശ്‌ന പരിഹാത്തിനോ കെട്ടിടം അറ്റകുറ്റ പണികള്‍ക്കോ ശ്രമിക്കുന്നില്ല. നിര്‍മ്മാണത്തിലെ തന്നെ അപാകതയാണ് കെട്ടിടം തകരാന്‍ കാരണ മെന്നാണ് നാട്ടുകാരുടെ ആരോപണം.

കഴിഞ്ഞ വര്‍ഷം കെട്ടിടത്തിന്റെ മുന്‍ഭാഗങ്ങളിലെ സണ്‍സൈഡ് നന്നാക്കിയെങ്കിലും കെട്ടിടത്തിന്റെ പിന്‍ഭാഗത്തും സൈഡിലുമുള്ള സണ്‍ സൈഡുകള്‍ നന്നാക്കാന്‍ അധികൃതര്‍ തയ്യാറാകത്താണ് ഓഫിസിലെത്തുന്ന ജനങ്ങളെ വലയ്ക്കുന്നത്.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍
  • ശുഭയാത്രാ സുരക്ഷിത യാത്ര; ജില്ലയില്‍ ഡ്രൈവര്‍മാര്‍ക്കുള്ള ബോധവത്കരണം ഊര്‍ജിതമാക്കി
  • നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍; ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ആരംഭിച്ചു
  • നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍; ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ആരംഭിച്ചു
  • മൂന്ന് കിന്റലോളം കുരുമുളക് മോഷ്ടിച്ച സംഭവം; ഒളിവിലായിരുന്ന ഒരാള്‍ കൂടി പിടിയില്‍; പിടിയിലായത് കളമശ്ശേരിയില്‍ ഒളിവില്‍ കഴിയവേ
  • പശുക്കള്‍ ചത്ത സംഭവം; മൃഗസംരക്ഷണ വകുപ്പ് അന്വേഷണം നടത്തും
  • മാനന്തവാടി നഗരസഭ ബസ് സ്റ്റാന്‍ഡ് കെട്ടിടം ഉടന്‍ പൊളിക്കും
  • ബെംഗളൂരുവിന് സമീപം വാഹനാപകടം; പുല്‍പ്പള്ളി സ്വദേശി ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു
  • ജിയോയുടെ 'റീചാര്‍ജ് കൊള്ള'യ്‌ക്കെതിരെ വയനാട്ടില്‍ പ്രതിഷേധം ശക്തം; പുതിയ ആക്ടിവേഷനുകള്‍ നിര്‍ത്തിവെച്ച് റീട്ടെയിലര്‍മാര്‍
  • വയനാട് ഗവ.മെഡിക്കല്‍ കോളേജ്: ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഊര്‍ജ്ജിതം; മരങ്ങളുടെ കണക്ക് പരിവേഷ് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്തു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show