OPEN NEWSER

Friday 17. Apr 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

നിശബ്ദ പ്രചരണദിവസവും നിരവധിയിടങ്ങളിലെത്തി വോട്ടഭ്യര്‍ഥിച്ച് സിദ്ദിഖ്

  • Kalpetta
08 Apr 2026

കല്‍പ്പറ്റ: നിശബ്ദപ്രചരണദിവസവും പരമാവധി ആളുകളെ നേരില്‍ കണ്ട് വോട്ടഭ്യര്‍ഥിച്ച് കല്‍പ്പറ്റ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ.ടി.സിദ്ദിഖ്. രാവിലെ ഏഴ് മണിയോടെ വാര്യാട് എസ്‌റ്റേറ്റില്‍ വോട്ടഭ്യര്‍ഥിച്ചുകൊണ്ടായിരുന്നു സിദ്ദിഖിന്റെ ഇന്നത്തെ പ്രചരണം. നിശബ്ദപ്രചരണദിനം നിരവധി സ്ഥലങ്ങളില്‍ സിദ്ദീഖ് എത്തി. കല്‍പ്പറ്റ ഫാത്തിമ ആശുപത്രിയിലെത്തിയ സ്ഥാനാര്‍ഥി ആശുപത്രി അധികൃതരോടും, ജീവനക്കാരോടും നഴ്‌സുമാരോടും ഡോക്ടര്‍മാരോയും, ആശുപത്രിയിലെത്തിയവരോടുമെല്ലാം വോട്ടഭ്യര്‍ഥിച്ചു. ഇതിന് ശേഷം കല്‍പ്പറ്റ രാമവിലാസം ഹോട്ടലിലാണ് സ്ഥാനാര്‍ഥി എത്തിയത്. തുടര്‍ന്ന് കാക്കവയല്‍ ഇന്‍ഡസ് മോട്ടോര്‍സ്, ഇറാംമോട്ടോര്‍സ്, ഹോണ്ട, ടൊയോറ്റ ഷോറൂമുകള്‍, മുട്ടില്‍ കെ വി ആര്‍ മാരുതി ഷോറൂം എന്നിവിടങ്ങളിലെല്ലാം സ്ഥാനാര്‍ഥിയെത്തി.

 ജീവനക്കാരോടും വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയവരോടുമെല്ലാം പിന്തുണ തേടി. ഇതിന് ശേഷം ചേലോട് കോണ്‍വെന്റ്, വൈത്തിരി വില്ലേജ് റിസോര്‍ട്ട്, കല്‍പ്പറ്റയിലെ അഭിഭാഷകര്‍, എരുമക്കൊല്ലി ക്ഷേത്രം എന്നിവിടങ്ങളിലും, നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ്, സിന്ദൂര്‍ ടെക്‌സ്‌റ്റൈല്‍സ് എന്നിവിടങ്ങളിലെത്തി എല്ലാവരോടും വോട്ടഭ്യര്‍ഥിച്ചു. ഇതിന് ശേഷം ചുണ്ടേല്‍ ടൗണിലെത്തിയ സിദ്ദിഖ് വ്യാപാരസ്ഥാപനങ്ങളിലും, വഴിയാത്രക്കാരോടും, വാഹനങ്ങളില്‍ കടന്നുപോയവരോടുമെല്ലാം പിന്തുണ അഭ്യര്‍ഥിച്ച ശേഷമാണ്  പ്രചരണം അവസാനിപ്പി

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പനമരം പുഴയില്‍ യുവാവ് മുങ്ങി മരിച്ചു
  • പനമരം പുഴയില്‍ യുവാവ് മുങ്ങി മരിച്ചു
  • ബീനാച്ചി എസ്‌റ്റേറ്റ് വന്യജീവി വേട്ട: ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ട് പ്രതികള്‍ കൂടി വനംവകുപ്പിന്റെ കസ്റ്റഡിയില്‍
  • ബീനാച്ചി എസ്‌റ്റേറ്റ് വന്യജീവി വേട്ട: ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ട് പ്രതികള്‍ കൂടി വനംവകുപ്പിന്റെ കസ്റ്റഡിയില്‍
  • പോക്‌സോ കേസ്; യുവാവ് റിമാന്‍ഡില്‍
  • അനധികൃത വില്‍പ്പനക്കായി സൂക്ഷിച്ച 52 ലിറ്ററോളം മാഹി മദ്യം പിടികൂടി.
  • ഗുണ്ടല്‍പേട്ടില്‍ മലയാളി കുടുംബം സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം; ഒരു കുട്ടിക്ക് ഗുരുതര പരിക്ക്
  • ജലാശയങ്ങളില്‍ ജാഗ്രത വേണം; അവധിക്കാല മുന്നറിയിപ്പുമായി വയനാട് പോലീസ്
  • വിഷുവിപണി ഉണര്‍ന്നു; കൃഷ്ണവിഗ്രഹങ്ങള്‍ക്കും പ്ലാസ്റ്റിക് കൊന്നപ്പൂക്കള്‍ക്കും വന്‍ ഡിമാന്റ്
  • ചൂട് ഉയരുന്നു; പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show