OPEN NEWSER

Wednesday 16. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കാട്ടിക്കുളത്ത് ഗുണ്ടാവിളയാട്ടം  4 പേര്‍ക്ക് ക്രൂര മര്‍ദ്ധനം;സഹോദരങ്ങള്‍ ഉള്‍പ്പെടെ നാല് പേരെ ബീയര്‍കുപ്പിടക്കമുള്ളവ കൊണ്ട് മര്‍ദ്ധിച്ചു; ഗുരുതര പരിക്കുകളോടെ നാല് പേര്‍ ചികിത്സയില്‍; 15 പേര്‍ക്കെതിര

  • Mananthavadi
26 Dec 2017

 ക്രിസ്തുമസ് ദിനത്തില്‍ രാത്രി 10.30തോടെ കാട്ടിക്കുളം ടൗണില്‍വെച്ചാണ് സംഭവം. ഇരുവിഭാഗങ്ങള്‍ ചേരിതിരിഞ്ഞ് ബഹളമുണ്ടാക്കുന്നതിനെ കുറിച്ച് അന്വേഷിച്ച പ്രദേശവാസികളെയാണ് ഒരുവിഭാഗം ക്രൂരമായി മര്‍ദ്ധിച്ചത്. ബീയര്‍കുപ്പി കൊണ്ടുള്ള മര്‍ദ്ധനത്തില്‍ തലയ്ക്കും ,ചെവിക്കും,പുറഭാഗത്തും ഗുരുതരപരുക്കേറ്റ നാല് പേര്‍ ജില്ലാശുപത്രിയില്‍ ചികിത്സയില്‍. പാണ്ടിക്കടവ്,തരുവണ എന്നിവിടങ്ങളിലുള്ളവരാണ് പ്രതികളെന്ന് പോലീസ്. മൂന്ന് പേര്‍ കസ്റ്റഡിയിലായതായി സൂചന.ലോറിക്ക് അരിക് നല്‍കിയില്ലെന്ന് പേരില്‍ ലോറിക്കാരും , കാര്‍ ഉടമകളും തമ്മിലുണ്ടായ പ്രശ്നങ്ങളെ തുടര്‍ന്നാണ് പ്രദേശവാസികളായ നാലോളം പേര്‍ക്ക് ഗുരുതരമായ മര്‍ദ്ധനമേറ്റത്. പാണ്ടിക്കടവില്‍ നിന്നും വാഹനത്തിലെത്തിയ സംഘമാണ് ആക്രമം നടത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്.

Don't Miss | Tech | Obituary | Health

© Copyright 2020- OpenNewser powered by Rafeek.in
Show