കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പഞ്ചഗുസ്തി ടീം പരിശീലകനായി എം.വി നവീന്‍
പുല്‍പ്പള്ളി: മാര്‍ച്ച് 11 മുതല്‍ 15 വരെ അലിഗഡ് രാജാ മഹേന്ദ്ര പ്രതാപ് സിംഗ് സര്‍വ്വകലാശാലയില്‍ വച്ച് നടക്കുന്ന ദേശീയ അന്തര്‍ സര്‍വ്വകലാശാല പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പഞ്ചഗുസ്തി ടീമിന്റെ പരിശീലകനായി പ്രോ പഞ്ച താരവും ദേശീയ/ സംസ്ഥാന പഞ്ചഗുസ്തി ടീം അംഗവും പുല്‍പ്പള്ളി സ്വദേശിയുമായ നവീന്‍ എം വി തിരഞ്ഞെടുക്കപ്പെട്ടു. പുല്‍പ്പള്ളി ഫിറ്റ് വെല്‍ ജിംനേഷ്യത്തിലൂടെ പഞ്ചഗുസ്തിയിലേക്ക് കടന്നുവന്ന നവീന്‍ നിരവധി തവണ സംസ്ഥാന /ദേശീയ മെഡല്‍ ജേതാവാണ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
