OPEN NEWSER

Sunday 19. Apr 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ബവ്‌കോ വയനാട് ആന്റി ഹരാസ്‌മെന്റ് പ്രോഗ്രാം ടീമിനെ ഇവര്‍ നയിക്കും.

  • Keralam
06 Mar 2026

തിരുവനന്തപുരം :ബവ്‌കോ വയനാട് ആന്റി ഹരാസ്‌മെന്റ് പ്രോഗ്രാം ടീമിനെ ഇവര്‍ നയിക്കും. കേരള സ്‌റ്റേറ്റ് ബീവറേജസ് കോര്‍പ്പറേഷന്‍  കേരളത്തിലെ മുഴുവന്‍ ഔട്ട്‌ലെറ്റുകളിലും  വനിതാ ചെയര്‍പേഴ്‌സണ്‍ മാരെയും, അസി ചെയര്‍പേഴ്‌സണ്‍ മാരെയും തിരഞ്ഞെടുത്തു.ബവ്‌കോ ഔട്ട് ലെറ്റ് കളിലെ വനിതാ ജീവനക്കാര്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ തി രഞ്ഞെടുക്കപ്പെട്ട ചെയര്‍പേഴ്‌സണ്‍ മാര്‍ക്കും,  അസി: ചെയര്‍പേഴ്‌സണ്‍ മാര്‍ക്കും തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജില്‍ വെച്ച് നിയമങ്ങളെ കുറിച്ചും, ചട്ടങ്ങളെക്കുറിച്ചും  ട്രെയിനിങ് പ്രോഗ്രാം നടത്തി.കേരള പോലീസ് ട്രെയിനിങ് ഓഫീസര്‍ ലക്ഷ്മണന്‍ ഐ. പി. എസ് ക്ലാസ് ഉദ്ഘാടനം ചെയ്തു.


കേരള സ്‌റ്റേറ്റ് ബീവറേജസ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഹര്‍ഷിത അട്ടല്ലൂരി ഐപിഎസ് ന്റെ നേതൃത്വത്തില്‍ നടത്തിയ ആന്റി ഹരാസ് മെന്റ് ട്രെയിനിങ് പ്രോഗ്രാമില്‍ കേരളത്തിലെ എല്ലാ ഔട്ട്‌ലെറ്റില്‍ നിന്നുമുള്ള ചെയര്‍പേഴ്‌സണ്‍ മാരും, അസ്സി : ചെയര്‍പേഴ്‌സണ്‍ മാരും പങ്കെടുത്തു.


 വയനാട് ബവ്‌കോ ആന്റി ഹരാസ്‌മെന്റ് ടീം  ചെയര്‍പേഴ്‌സണ്‍ മാരായി  ദീപാ ഷാജി ( ബവ്‌കോ ഔട്ട് ലെറ്റ് പുല്‍പ്പള്ളി ), ഹരിത പി. എസ് ( കല്‍പ്പറ്റ ബവ്‌കോ ), രഞ്ജുഷ വി. എസിനെയും  ( ബവ്‌കോ പനമരം ) തിരഞ്ഞെടുത്തു.

 അസിസ്റ്റന്റ് ചെയര്‍പേഴ്‌സണ്‍ മാരായി : ജമുനാ ഭായ്, അനീഷ് വി. ജി    ( ബവ്‌കോ പുല്‍പ്പള്ളി ), സൂര്യ പി എസ്, സജി വി. കെ ( മാനേജര്‍, ബവ്‌കോ പനമരം), ദിവ്യ കേശവന്‍, സജിത്തി നെയും (  ബത്തേരി ബവ്‌കോ ഔട്ട് ലെറ്റ് ) മൂന്ന് വര്‍ഷത്തേക്ക് തിരഞ്ഞെടുത്തു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വളര്‍ത്തുനായയെ പുലി പിടികൂടി.
  • സംസ്ഥാനത്ത് കനത്ത ചൂട്; ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്.
  • കബനി നദിയില്‍ ജലവിതാനം താഴ്ന്നത് കുടിവെള്ള പദ്ധതിയുടെ പമ്പിംഗിനെ ബാധിക്കുമോയെന്ന് ആശങ്ക
  • മന്ത്രി മായ്ച്ചാല്‍ ഇല്ലാതാകുന്നതല്ല വിള്ളല്‍; സമയബന്ധിതമായി വീട് നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു; ഒ.ജെ ജനീഷ്: വിള്ളല്‍ വിവാദം; യൂത്ത്‌കോണ്‍ഗ്രസ് നേതാക്കള്‍ ടൗണ്‍ഷിപ്പില്‍ സന്ദര്‍ശനം നടത്തി
  • അനധികൃത എല്‍.പി.ജി സിലിണ്ടര്‍ സംഭരണം: അഞ്ച് സിലിണ്ടര്‍ പിടിച്ചെടുത്തു
  • പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടി
  • സര്‍വ്വ റെക്കോര്‍ഡും ഭേദിച്ച് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം, ഇന്നലെ 116.11 ദശലക്ഷം യൂണിറ്റ് ഉപഭോഗം രേഖപ്പെടുത്തി
  • സംസ്ഥാനത്ത് ഞായറാഴ്ച വരെ താപനില ഉയര്‍ന്നു തന്നെ തുടരാന്‍ സാധ്യത; ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്
  • 88.141 ഗ്രാം മെത്താഫിറ്റമിനുമായി യുവാക്കള്‍ പിടിയില്‍.
  • മുങ്ങിമരിച്ചയാളെ തിരിച്ചറിഞ്ഞു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show