റോഡ് ഉദ്ഘാടനം ചെയ്തു

എടവക: എടവക പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ചു നിര്‍മ്മാണം പൂര്‍ത്തീകരിച്ച മേച്ചേരിക്കുന്ന് തെരുവത്ത് റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ വിനോദ് തോട്ടത്തില്‍ നിര്‍വഹിച്ചു. വാര്‍ഡ് കണ്‍വീനര്‍ ജോഷി വാണക്കുടി അധ്യക്ഷത വഹിച്ചു. മുസ്തഫ തയ്യുള്ളതില്‍, ഷീമ സജീവന്‍, സുകുമാരന്‍ പിലാക്കണ്ടി ഗോപാലന്‍ തെരുവത്ത്, ദേവു, സുനിത, രജിത എന്നിവര്‍ സംസാരിച്ചു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍