ജില്ലാ സ്‌കൂള്‍ ഗെയിംസിലും ശാസ്ത്രമേളയിലും മികച്ച നേട്ടങ്ങള്‍ കരസ്ഥമാക്കിമേഘ മരിയ റോഷിന്‍

മാനന്തവാടി: വയനാട് റവന്യൂ ജില്ലാ സ്‌കൂള്‍ ഗെയിംസിലും ശാസ്ത്രമേളയിലുമായിപങ്കെടുത്ത നാലിനങ്ങളിലും ഒന്നാം സ്ഥാനത്തോടെ സംസ്ഥാന മത്സരങ്ങള്‍ക്ക് അര്‍ഹയായി മേഘ മരിയ റോഷിന്‍. പവര്‍ലിഫ്റ്റിംഗ്, സീനിയര്‍ ഗേള്‍സ്മെയ്പ്പയറ്റ്, കളരിപ്പയറ്റ് ചുവടുകള്‍, കളരിപ്പയറ്റ് എന്നിവയിലും,
സയന്‍സ് ഫെയറില്‍ സ്റ്റില്‍ മോഡലിലും മേഘ ഒന്നാം സ്ഥാനം കരസ്ഥമാക്കി.ദ്വാരക സേക്രട് ഹാര്‍ട്ട് ഹയര്‍സെക്കണ്ടറി സകൂള്‍ പ്ലസ്സ് വണ്‍ സയന്‍സ് വിഭാഗം വിദ്യാര്‍ത്ഥിനിയാണ്.പുതിയിടംകുന്ന് റോഷിന്‍ ഇഞ്ചപ്ലാക്കലിന്റെയും മഞ്ജു പി.ജെ യുടെയും മകളാണ്. സഹോദരി സര്‍ഗ്ഗ മരിയ റോഷിന്‍.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍