ജെ.എസ്.ഒ.വൈ.എ കലോത്സവം 20ന്

മീനങ്ങാടി: യാക്കോബായ സുറിയാനി സഭയുടെ യുവജനപ്രസ്ഥാനമായ ജാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്‌സ് യൂത്ത് അസോസിയേഷന്‍ മലബാര്‍ ഭദ്രസന കലോത്സവം (സാമാര്‍ 2025) ഒക്ടോബര്‍ 20 ന് കണിയാമ്പറ്റ പള്ളിയില്‍ വച്ച് നടത്തപ്പെടുമെന്ന് വൈസ് പ്രസിഡന്റ ഫാ.എല്‍ദോ പനച്ചിയില്‍ ഭദ്രാസന സെക്രട്ടറി എല്‍ദോസ് കെ.പി, കണ്‍വീനര്‍ മനോജ് കല്ലരിക്കാട്ട് എന്നിവര്‍ അറിയിച്ചു. കലോത്സവം ഡോ.ഗീവര്‍ഗ്ഗീസ് മോര്‍ സ്‌തേഫാനോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍