തൊണ്ടര്‍നാട് തൊഴിലുറപ്പ് അഴിമതി; വയനാട് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും

തൊണ്ടര്‍നാട്: തൊണ്ടര്‍നാട് പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. അഴിമതിയില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ജില്ലാ പോലീസ് മേധാവിക്ക് കീഴിലുള്ള ജില്ലാ െ്രെകംബ്രാഞ്ചിന് അന്വേഷണം കൈമാറുന്നത്. നിലവില്‍ തൊണ്ടര്‍നാട് പോലീസ് ആണ് തട്ടിപ്പ് കേസ് അന്വേഷിക്കുന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍