ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ചു പരുക്കേറ്റ ലോറി ഡ്രൈവര്‍ മരിച്ചു

മുത്തങ്ങയില്‍ ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ലോറി ്രൈഡവര്‍ മരിച്ചു. കര്‍ണ്ണാടക മുത്തൂര്‍ സ്വദേശി ലോകേഷ് മുത്തുസ്വാമി (33) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.30 യോടെയായിരുന്നു അപകടം. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ലോകേഷിനെ മൈസൂരുവിലെ ജെ.എസ്.എസ് ആശുപത്രിയിലേക്ക് കൊണ്ടും പോകും വഴി ഗുണ്ടല്‍പേട്ടയില്‍ വെച്ച് മരണപ്പെടുകയായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍