OPEN NEWSER

Sunday 22. Jun 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയില്‍

  • S.Batheri
08 Jun 2025

ബത്തേരി: അമ്പലവയല്‍ സ്വദേശികളായ കുറ്റിക്കൈത തടിയപ്പിള്ളില്‍ വീട്ടില്‍ ആല്‍ബിന്‍ (20), കുമ്പളേരി ചുള്ളിക്കല്‍ വീട്ടില്‍ ബേസില്‍ സിബി (24),  കുമ്പളേരി താഴേത്തെക്കുടി വീട്ടില്‍ അഭിഷേക് (24) എന്നിവരെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. പട്ടരുപടി എന്ന സ്ഥലത്ത് സംശയസ്പദമായി കണ്ട ഇവരെ തടഞ്ഞു നിര്‍ത്തി പരിശോധിച്ചതില്‍ ആല്‍ബിന്റെ കൈവശം 9.57 ഗ്രാമും, സിബിയില്‍ നിന്നും0.63 ഗ്രാമും, അഭിഷേകില്‍ നിന്നും 0.59 ഗ്രാമും വീതം എം.ഡി.എം.എ യാണ് കണ്ടെടുത്തത്. ബത്തേരി സബ് ഇന്‍സ്‌പെക്ടര്‍ പി.പി വിജയന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഉന്നത വിദ്യാഭ്യാസം : റൂസ ഗവ.മോഡല്‍ ഡിഗ്രി കോളെജില്‍ അഞ്ച് വിഷയങ്ങള്‍ക്ക് അംഗീകാരം
  • പോക്‌സോ കേസിലെ പ്രതിക്ക് 14 വര്‍ഷം തടവും 30000 രൂപ പിഴയും
  • പോക്‌സോ കേസിലെ പ്രതിക്ക് 14 വര്‍ഷം തടവും 30000 രൂപ പിഴയും
  • ധനസഹായം ലഭിച്ചവര്‍ ദുരന്ത പ്രദേശത്തെ സ്വന്തം വീടുകളില്‍ താമസിക്കാന്‍ പാടില്ല
  • വയനാട് തുരങ്ക പാത ഉപേക്ഷിച്ച് ആശുപത്രികള്‍ പണിയണം: പോരാട്ടം
  • കാവ് ക്ലിക്ക്‌സ്: ക്യാഷ് പ്രൈസുകള്‍ വിതരണം ചെയ്തു
  • വയനാട് പുനരധിവാസ ടൗണ്‍ഷിപ്പ്: വീട് തെരഞ്ഞെടുക്കാത്ത 104 കുടുംബങ്ങള്‍ക്ക് 15 ലക്ഷം രൂപ വീതം വിതരണം ചെയ്തു; ആകെ വിതരണം ചെയ്തത് 16. 05 കോടി
  • ഗോത്രമേഖലയിലെ വനിതകളുടെ ശാക്തീകരണം സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ഒ. ആര്‍ കേളു; എസ്‌സിഎസ് ടി കോര്‍പ്പറേഷന്‍ സബ് ഓഫീസ് മാനന്തവാടിയില്‍ ഉദ്ഘാടനം ചെയ്തു
  • കൂടെയുണ്ട് കരുത്തേകാന്‍ പദ്ധതി; വയനാട് ജില്ലാ തല ഉദ്ഘാടനം മന്ത്രി ഒ.ആര്‍. കേളു നിര്‍വ്വഹിച്ചു
  • വിദ്യാര്‍ത്ഥികള്‍ വായനശീലം വളര്‍ത്തിയെടുക്കണം: വയനാട് ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show