OPEN NEWSER

Saturday 27. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

എസ്‌കെഎസ്എസ്എഫ് 'മീറ്റ് ടു മീറ്റ്' മേഖലാ സംഗമങ്ങള്‍ സമാപിച്ചു

  • Kalpetta
18 May 2025

കല്‍പ്പറ്റ: എസ്‌കെഎസ്എസ്എഫ് വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മീറ്റ് ടു മീറ്റ് മേഖലാ നേതൃ സംഗമങ്ങള്‍ സമാപിച്ചു. എസ്‌കെഎസ്എസ്എഫ് വയനാട് ജില്ലാ പ്രസിഡന്റ് നൗഷീര്‍ വാഫി വേങ്ങപ്പള്ളി ക്യാപ്റ്റനും ശംസുദ്ധീന്‍ വാഫി നെല്ലിയമ്പം കോഡിനേറ്ററുമായ ഉത്തരമേഖല യാത്രയും
എസ്‌കെഎസ്എസ്എഫ്  ജില്ലാ സെക്രട്ടറി റിയാസ് ഫൈസി പാപ്ലശ്ശേരി ക്യാപ്റ്റനും ജാഫര്‍  മില്ലുമുക്ക് കോഡിനേറ്ററുമായ
ദക്ഷിണമേഖല യാത്രയും ജില്ലയിലെ 12 മേഖലയിലും പര്യടനം പൂര്‍ത്തിയാക്കി.സംഘടന ശക്തീകരണ ക്യാമ്പയിന്‍ ഭാഗമായി സംഘടിപ്പിച്ച മീറ്റ് ടു മീറ്റ് ക്യാമ്പയിന്‍ മെയ് 25 മുതല്‍ മേഖലാ കമ്മിറ്റികള്‍ക്ക് കീഴിലായി യൂണിറ്റ് തലങ്ങളിലും മീറ്റ് ടു മീറ്റ് സംഗമങ്ങള്‍ സംഘടിപ്പിക്കും.

ക്യാമ്പയിന്‍ തുടര്‍ച്ചയെന്നോണം  ജൂണ്‍ 10 മുതല്‍ 20 വരെ മേഖലാ തലങ്ങളില്‍ യൂണിറ്റ് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, വര്‍ക്കിങ് സെക്രട്ടറി എന്നിവരെ പങ്കെടുപ്പിച്ച്  മേഖലാ തലങ്ങളില്‍ നിഷാ ക്യാമ്പുകള്‍ സംഘടിപ്പിക്കും അയ്യൂബ് മുട്ടില്‍, മുഹ്യുദ്ദീന്‍കുട്ടി യമാനി,  ശിഹാബ് റിപ്പണ്‍,
സുഹൈല്‍ വാഫി ചെന്നലോഡ്. അബ്ദുലത്വീഫ് വാഫി തരുവണ,  അബ്ബാസ് വാഫി ചെന്നലോഡ്,  അഷ്‌റഫ് വെള്ളിലാടി, ജുബൈര്‍ ദാരിമി വാരാമ്പറ്റ,
റാഷിദ് പാലമുക്ക്, മുജീബ് അഞ്ചുകുന്ന്,  റബീബ് പിണങ്ങോട് ,സ്വാദിഖുല്‍ അമീന്‍ ഫൈസി , മുസ്തഫ മാടക്കര,ശിഹാബ് ഫൈസി വാളത്തൂര്‍,റംഷീദ് ചെറ്റപ്പാലം ,ഫൈസല്‍ മുട്ടില്‍,നൗഷാദ് ഗസ്സാലി, മുഹമ്മദ് റഹ്മാനി, മുനീര്‍ വടകര  സലാം എടപ്പാറ ,നൗഷാദ് കാരാട്ട് തുടങ്ങിയവര്‍ പര്യാടനത്തിന് നേതൃത്വം നല്‍കി.വൈത്തിരി മേഖല മീറ്റ് ടു മീറ്റ് സംഗമത്തില്‍ ടഗടടഎ ജില്ലാ പ്രസിഡന്റ് നൗഷീര്‍ വാഫി സംസാരിക്കുന്നു

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സെന്‍സസ് സെല്‍ഫ് എന്യുമറേഷന് ജൂണ്‍ 30വരെ അവസരം
  • പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഇന്ന്; ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും
  • ബൈരക്കുപ്പ പാലം ഉടന്‍ യാഥാര്‍ത്ഥ്യമാകും: എം.പി പ്രിയങ്ക ഗാന്ധി വാദ്ര
  • മഴ മുന്നറിയിപ്പില്‍ മാറ്റം, സംസ്ഥനത്ത് നാളെ മുതല്‍ കാലവര്‍ഷം ശക്തമാകും; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
  • സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം സജീവമാകുന്നു; ഇന്ന് മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
  • കാറില്‍ കടത്തുകയായിരുന്ന മാരക ലഹരിമരുന്നുമായി നാല് പേര്‍ പിടിയില്‍
  • ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 210 ലിറ്റര്‍ വാഷ് പിടികൂടി
  • വയനാട് ജില്ലയിലെ 10 ആയുഷ് ആരോഗ്യ കേന്ദ്രങ്ങള്‍ എന്‍ എ ബി എച്ച് നിലവാരത്തിലേക്ക്
  • കെഎസ്ആര്‍ടിസി ബസുകളില്‍ സ്വര്‍ണ്ണമാല നഷ്ടപ്പെടുന്നത് പതിവാകുന്നു; വനിതാ യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ്
  • ജൂണ്‍ 29 തിങ്കളാഴ്ച പ്രൈവറ്റ് ബസ് ഉടമകളും തൊഴിലാളികളും കലക്ടറേറ്റ് മാര്‍ച്ച് നടത്തും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show