OPEN NEWSER

Saturday 02. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മാളവിക വി.എസ്. എസ്.എസ്.എല്‍.സി.യില്‍ ഫുള്‍ എ പ്ലസ്; കലക്ടര്‍ക്ക് നല്‍കിയ ഉറപ്പ് പാലിച്ചു

  • S.Batheri
09 May 2025

ബത്തേരി: സുല്‍ത്താന്‍ ബത്തേരി സര്‍ക്കാര്‍ സര്‍വ്വജന ഹൈസ്‌കൂളിലെ ഗോത്ര വിദ്യാര്‍ത്ഥിനി മാളവിക വി.എസ്. എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടി മികവ് തെളിയിച്ചു. എറണാകുളം ജില്ലാ കലക്ടര്‍ എന്‍.എസ്.കെ. ഉമേഷിന് മാളവിക നല്‍കിയ 'പരീക്ഷയില്‍ മികച്ച ഫലം നേടുമെന്നുള്ള' ഉറപ്പ് ഈ വിജയത്തോടെ നിറവേറ്റി.  ബത്തേരി നഗരസഭയുടെ ഗോത്ര വിദ്യാര്‍ത്ഥി ഉന്നമന പദ്ധതിയായ 'ഫ്‌ലൈ ഹൈ' യുടെ ഭാഗമായി സംഘടിപ്പിച്ച പഠനയാത്രയില്‍ എറണാകുളത്ത് വെച്ചാണ് മാളവിക കലക്ടറുമായി സംവദിച്ചത്. ഈ പദ്ധതിയില്‍ നിന്ന് ലഭിച്ച പരിശീലനവും ഡിജിറ്റല്‍ പഠനസഹായിയും (ഹൈ ഫ്‌ലൈ) അവരുടെ വിജയത്തിന് പ്രചോദനമായി. 8-ാം ക്ലാസില്‍ തന്നെ എന്‍.എം.എം.എസ് സ്‌കോളര്‍ഷിപ്പ് നേടിയ മാളവിക, തുടര്‍ന്ന് ദേശീയ പ്രതിരോധ അക്കാദമിയില്‍ (എന്‍.ഡി.എ) പ്രവേശിച്ച് രാഷ്ട്ര സേവനം നടത്തുക എന്നതാണ് ലക്ഷ്യം.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പാചകവാതക വില വര്‍ധന; സംസ്ഥാനത്ത് ഹോട്ടല്‍ ഉടമകള്‍ പണിമുടക്കിലേക്ക്; മെയ് 6 ന് ഹോട്ടലുകള്‍ അടച്ചിടും.
  • കാട്ടാനകളെ തുരത്താന്‍ കുങ്കിയനാകളെ ഉപയോഗിച്ച് പരിശോധന നടത്തി.
  • അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍;പിടിയിലായത് നിരവധി മോഷണ കേസുകളിലെ പ്രതികള്‍
  • അടുത്ത 4 ദിവസം കേരളത്തില്‍ ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്
  • നിയമസഭാ തെരഞ്ഞെടുപ്പ്: യുഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തും: സണ്ണി ജോസഫ് എം എല്‍ എ
  • ചൂട് കൂടുന്നു, ജാഗ്രത വേണം; പകല്‍ 11 മുതല്‍ 3 വരെ നേരിട്ടുള്ള സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശം
  • സംസ്ഥാനത്ത് പരക്കെ വേനല്‍ മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളി!ല്‍ യെല്ലോ അലര്‍ട്ട്
  • വയനാട് ടൗണ്‍ഷിപ്: ഒന്നാം ഘട്ടത്തിലെ 178 വീടും ഊരാളുങ്കല്‍ ഇന്ന് കിഫ്‌കോണിനു കൈമാറും; 140 വീടുകള്‍ കൈമാറി
  • പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍
  • ശുഭയാത്രാ സുരക്ഷിത യാത്ര; ജില്ലയില്‍ ഡ്രൈവര്‍മാര്‍ക്കുള്ള ബോധവത്കരണം ഊര്‍ജിതമാക്കി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show