പഹല്‍ഗാം: ഐക്യദാര്‍ഡ്യ സമ്മേളനവും അനുശോചനവും നടത്തി

പനമരം: പഹല്‍ഗാം ഭീകരതക്ക് ഇന്ത്യയെ തോല്‍പ്പിക്കാനാവില്ല എന്ന ശീര്‍ഷകത്തില്‍ പനമരം ബദ്റുല്‍ ഹുദയില്‍ ഇന്ത്യന്‍ സേനയോടുള്ള ഐക്യദാര്‍ഡ്യ സമ്മേളനവും ഭീകരാക്രമണത്തില്‍ മരണമടഞ്ഞവര്‍ക്കുള്ള അനുശോചനവും നടത്തി.ചടങ്ങില്‍ ജനറല്‍ സെക്രട്ടറി പി ഉസ്മാന് മൗലവി അധ്യക്ഷം വഹിച്ചുകേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് മെമ്പര്‍ എ സൈഫുദ്ദീന് ഹാജി ഉദ്ഘാടനം ചെയ്തു. എം.എചാക്കോ പനമരം, റഷീദുദ്ദീന്‍ ശാമില്‍ ഇര്‍ഫാനി , ഇബ്രാഹീം സഖാഫി, വി . ഹംസ എന്നിവര്‍ സംസാരിച്ചു തുടര്‍ന്ന്
എ. സൈഫുദ്ദീന് ഹാജി ഐക്യദാര്‍ഡ്യ പ്രതിജ്ഞയും ചൊല്ലി കൊടുത്തു


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍