ഗോകുലിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യം; അമ്മയുടെ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

കല്‍പ്പറ്റ: കല്‍പ്പറ്റ പോലീസ് സ്റ്റേഷനില്‍ വച്ച് കസ്റ്റഡിയിലുണ്ടായിരുന്ന ഗോകുല്‍ എന്ന ആദിവാസി യുവാവ് മരണത്തിന് ഇരയായ സംഭവത്തില്‍
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ ഓമന ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി ജസ്റ്റിസ് ജയചന്ദ്രന്റെ ബെഞ്ച് ഫയലില്‍ സ്വീകരിച്ചു. ഹര്‍ജിയില്‍ എതിര് കക്ഷികളുടെ ഭാഗമറിയാന്
മെയ് 18 ന് ശേഷം വിശദമായി വാദം കേള്‍ക്കും. അഡ്വ. ബ്രിജേഷ് ബാലകൃഷ്ണന് & അഡ്വ. സഹ്ല (ജവമൃീ െഘലഴമഹ) എന്നിവര്‍ ഗോകുലിന്റെ അമ്മക്ക് വേണ്ടി ഹാജരായി.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍