ഗോത്ര ദീപം ഗ്രന്ഥാലയത്തിന് പുസ്തകങ്ങള്‍ നല്കി

പൂളക്കല്‍: പൂളക്കല്‍ ഗോത്ര ദീപം ഗ്രന്ഥാലയത്തിന് ഡയലോഗ് സെന്റര്‍ കാലിക്കറ്റ് പുസ്തകങ്ങള്‍ നല്കി. ഡയലോഗ് സെന്റിന്റെ വയനാട് ജില്ലാ പ്രതിനിധി കെ,എം അബൂബക്കറില്‍ നിന്നും ഗ്രന്ഥാലയം പ്രസിണ്ടന്റ് എ.കെ ഹരീഷ് ലൈബ്രേറിയന്‍ ഉഷാ രാജന് എന്നിവര്‍ ചേര്‍ന്ന് പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. എഡ്യൂകേഷന്‍ വോളണ്ടിയര്‍ കെ .ആര് അഖില, അക്ഷരജ്യോതി ഗ്രന്ഥാലയം ലൈബ്രേറിയന്‍ പൗലോസ് ഐക്കരക്കുടി, ഓമന ബാലചന്ദ്രന്, മീനാക്ഷി ബാലകൃഷണന്, കെ.ആര് അന്‍ഡ്രൂസ് എന്നിവര്‍ സംസാരിച്ചു.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍