ലഹരിവിരുദ്ധ ക്യാമ്പയിന് നടത്തി

വെള്ളമുണ്ട: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് യുവസമിതിയുടെയും വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിലെ സാമൂഹ്യ വിജ്ഞാന കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ 'ലഹരിക്കെതിരെ ഒന്നിക്കാം' എന്ന പേരില്‍ ലൈബ്രറിയില്‍ ലഹരി വിരുദ്ധ സിഗ്നേച്ചര്‍ ക്യാമ്പയിന് നടത്തി. പരിഷത്ത് മേഖല പ്രസിഡന്റ് എം. മണികണ്ഠന്, യുവസമിതി ജില്ലാ കണ്‍വീനറും പരിഷത്ത് കല്‍പ്പറ്റ മേഖലാ സെക്രട്ടറിയുമായ കെ.എ അഭിജിത്ത്, യുവസമിതി മേഖലാ കണ്‍വീനര്‍ കെ.ആര് സാരംഗ്, ലൈബ്രറി പ്രസിഡന്റ് എം.സുധാകരന്, എം.മോഹനകൃഷ്ണന്, എം.നാരായണന്, സുഭാഷ്, സുഗതന് തുടങ്ങിയവര്‍ സംസാരിച്ചു.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍