കാറുകള്‍ കൂട്ടിയിടിച്ചു;യാത്രക്കാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു

പയ്യമ്പള്ളി കുറുക്കന്‍മൂല ചെറൂര്‍ സ്‌കൂളിന്റെ സമീപം വെച്ച് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു അപകടം. ദാസനക്കര സ്വദേശിയായ പ്രവീണിന്റെ കാറും കമ്പളക്കാട് സ്വദേശി ജിത്തുവിന്റെ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇരു വാഹനങ്ങളിലെ യാത്രക്കാരും പരിക്കൊന്നുമേല്‍ക്കാതെ രക്ഷപ്പെട്ടു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍