തിരുനെല്ലി സ്വദേശിയായ യുവാവ് എറണാകുളത്ത് ബൈക്ക് അപകടത്തില്‍ മരിച്ചു

തോല്‍പ്പെട്ടി അരണപ്പാറ കരുവാന്‍പറമ്പില്‍ വിശ്വനാഥന്റെ മകന്‍ സുധീഷ് (25) ആണ് മരണപ്പെട്ടത്.ഇന്ന് ഉച്ചയോടെ എറണാകുളം ഏലൂര്‍ പാലത്തില്‍ വെച്ച് സുധീഷ് സഞ്ചരിച്ചിരുന്ന കെ.എല്‍ 72 എ 1866 ബൈക്ക് അപകടത്തില്‍പ്പെടുകയായിരുന്നു.തുടര്‍ന്ന് കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഉച്ചയ്ക്ക് 2.30 ഓടെ മരണം സംഭവിക്കുകയായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍