ജീപ്പും ബൈക്കും കൂട്ടിയിടിച്ച് 3 യുവാക്കള്‍ക്ക് പരുക്ക്

നിരവില്‍പ്പുഴ മട്ടിലയത്ത് ബൈക്ക് ജീപ്പുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ 3 പേര്‍ക്ക് പരുക്കേറ്റു. നിരവില്‍പുഴ സ്വദേശികളായ മനു (26), ദിപീഷ് (28) , സൂരജ് (23) എന്നിവര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരില്‍ രണ്ടാളുകളെ മെഡിക്കല്‍ കോളേജിലും ഒരാളെ കുറ്റ്യാടി ഗവ.ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ ആയിരുന്നു അപകടം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍