ട്രെയിന്‍ തട്ടി യുവാവ് മരിച്ചു

അഞ്ചുകുന്ന്: അഞ്ചുകുന്ന് എടത്തുംകുന്ന് മേലെ പുതിയേടത്ത് ഗോപി ദാസിന്റേയും ഗിരിജയുടേയും മകന്‍ അമര്‍ദാസ് (26) ആണ് ട്രെയിന്‍ തട്ടി മരിച്ചത്. കോഴിക്കോട് ഏലത്തൂര്‍ വെച്ച് ഇന്നലെ വൈകിട്ടായിരുന്നു സംഭവം.കോഴിക്കോട് സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു.അരുണ്‍ ദാസ് ഏക സഹോദരനാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍