OPEN NEWSER

Wednesday 02. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

2023 ലെ പൂപ്പൊലി അഴിമതി വിജിലന്‍സ് അന്വേഷിക്കണം: സിപിഐ

  • S.Batheri
26 May 2023

ബത്തേരി: 2023 ജനുവരി മാസത്തില്‍ അമ്പലവയല്‍ ആര്‍എആര്‍എസില്‍  പൂപ്പൊലി നടത്തിയതില്‍ വ്യാപക ക്രമക്കേട് നടന്നതായി സിപിഐ ബത്തേരി മണ്ഡലം കമ്മറ്റി ആരോപിച്ചു. ഇതു സംബന്ധിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്നും ലക്ഷകണക്കിന് രൂപയുടെ അഴിമതിയാണ് നടന്നത്. അമ്പലവയലിലെ ആര്‍എആര്‍എസ്  ഉദ്യോഗസ്ഥര്‍ സ്വന്തം കീശ വീര്‍പ്പിക്കുന്നതിനുള്ള ഉപാധിയായിട്ടാണ് പൂപ്പൊലിയെ ഉപയോഗിച്ചത്.അഴിമതിക്ക് എല്ലാം നേതൃത്വം കൊടുത്തത് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് റിസേര്‍ച്ചണ്. കര്‍ഷകര്‍ക്ക് ഉപകാരപ്രദമായ പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ അല്ല എഡിആറിന് താല്‍പ്പര്യമുണ്ടായിരുന്നത്.ഏതു വിധേനയും അഴിമതി നടത്താനാണ് എഡിആര്‍ ശ്രമിച്ചത്.പൂപ്പൊലി നടത്താന്‍ പൂക്കള്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നാണ് എത്തിച്ചത്. ഇതില്‍ ഇടനിലക്കാര്‍ വഴി വലിയ അഴിമതിയാണ് നടന്നിട്ടുള്ളത്. പൂപ്പൊലിയെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തി. കുറ്റക്കാരായ ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് സി പി ഐ ബത്തേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ സതീഷ് കരടിപ്പാറ അധ്യക്ഷത വഹിച്ചു.സി എം സുധീഷ്, സജീവര്‍ഗീസ്, എന്‍ ഫാരിസ്, പി ജി സോമനാഥന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

 

 

 

 

 

 

 

 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വേര്‍പാടില്‍ മനംനൊന്ത് നാട്
  • ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
  • ബീനാച്ചി എസ്‌റ്റേറ്റ് പട്ടയ പ്രശ്‌നം പരിഹരിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരുമായി സംയുക്ത പഠനം നടത്തും: മുഖ്യമന്ത്രി പിണറായി വിജയന്‍.
  • മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായ യുവാവ് പിടിയില്‍
  • സംസ്ഥാനത്ത് ഇടത്തരം മഴ തുടരാന്‍ സാധ്യത
  • കുറുവ ഒഴികെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി;യന്ത്രമുപയോഗിച്ചുള്ള മണ്ണ് ഖനനത്തിന് നിയന്ത്രണം തുടരും
  • ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും നിലനില്‍പ്പ് ഉറപ്പാക്കണം: മന്ത്രി ഒ.ആര്‍ കേളു
  • അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹികസാംസ്‌ക്കാരിക ഉന്നമനം കൈവരിക്കണം: മന്ത്രി ഒ.ആര്‍ കേളു
  • പുഴുവരിച്ച പോത്തിറച്ചി വില്‍പ്പന നടത്തിയെന്ന പരാതി; സ്ഥാപനം അടച്ചുപൂട്ടിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show