നിയന്ത്രണം വിട്ട ഇരുചക്രവാഹനം മറിഞ്ഞ് യാത്രികന്‍ മരിച്ചു.

അമ്പലവയല്‍: നിയന്ത്രണം വിട്ട ഇരുചക്രവാഹനം മറിഞ്ഞ് യാത്രികന്‍ മരിച്ചു. അമ്പലവയല്‍ ആയിരംകൊല്ലി കണിയാര്‍കോട് സുന്ദരന്‍-രുഗ്മിണി ദമ്പതികളുടെ മകന്‍ജയേഷ് (34) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 4 മണിയോടെ അമ്പലവയല്‍ കൊളഗപ്പാറ പാതയില്‍ കുപ്പമുടി ഇറക്കത്തിലാണ് അപകടം.ജയ,ജയന്തി എന്നിവര്‍ സഹോദരിമാരാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍