വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു

കഴിഞ്ഞ വെള്ളിയാഴ്ച മാനന്തവാടി ചെറ്റപ്പാലത്ത് വെച്ച് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചാംമൈല്‍ കാരക്കാമല പുഴക്കല്‍ ഇസ്മായിലാണ് (41) മരിച്ചത്.ഇന്ന് പുലര്‍ച്ചെ മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു മരണം.ഹസീനയാണ് ഭാര്യ.റിസ്വാന,റിനു ഫാത്തിമ,റിസ്വാന്‍ എന്നിവര്‍ മക്കളാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍