മകരവിളക്ക് സുരക്ഷയ്ക്ക് 2000 പൊലീസുകാരെ വിന്യസിച്ചു; ദര്‍ശനത്തിന് ശേഷം പുറത്തേക്ക് രണ്ടു വഴികള്‍

ശബരിമല മകരവിളക്ക് സുരക്ഷയ്ക്ക് 2000 പൊലീസുകാരെ വിന്യസിച്ചെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ എസ് ബിജിമോന്‍ അറിയിച്ചു. മകരവിളക്ക് ദര്‍ശനം കഴിഞ്ഞ് പുറത്തേക്ക് പോകാന്‍ രണ്ടുവഴികളുണ്ട്. മകരവിളക്ക് ദര്‍ശനം കഴിഞ്ഞ് പുറത്തേക്ക് പോകാന്‍ രണ്ട് വഴികളാണ് ഉള്ളത്. അന്നദാന മണ്ഡപത്തിന് സമീപത്ത് കൂടി ഭക്തര്‍ക്ക് പുറത്തേക്ക് കടക്കാം. മറ്റൊരു വഴി വയര്‍ലസ് സ്റ്റേഷന് സമീപത്തുകൂടിയും ദര്‍ശനം കഴിഞ്ഞ് പുറത്തേക്ക് കടക്കാം. ഭക്തര്‍ക്ക് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്, അപ്പം അരവണ വിതരണത്തില്‍ പ്രതിസന്ധിയില്ലെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍