വാഹനാപകടത്തില്‍ ഒരാള്‍ക്ക് പരുക്ക്

മാനന്തവാടി ചെറ്റപ്പാലത്ത് ഓട്ടോറിക്ഷയും, കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് പരുക്കേറ്റു. അഞ്ചാംമൈല്‍ കാരക്കാമല പുഴക്കല്‍ ഇസ്മായിലിനാണ് പരുക്കേറ്റത്. ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ വിദഗ്ധ പരിശോധനക്കായി കല്‍പ്പറ്റ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയി.ഇന്നുച്ചയോടെ ആയിരുന്നു അപകടം. കാര്‍ യാത്രികര്‍ക്ക് നിസാര പരുക്കുകള്‍ മാത്രമാണുള്ളത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍