എം.ഡി.എം.എ യുമായി യുവാവ് പിടിയില്‍
ബത്തേരി: വയനാട് ജില്ലാ പോലീസ് മേധാവിയുടെ കീഴില്പ്രവര്ത്തിക്കുന്ന ആന്റി നാര്‍കോട്ടിക് പോലീസ് സേനാംഗങ്ങളും ബത്തേരി എസ് .ഐ ജെ.ഷജീമും സംഘവും മുത്തങ്ങ പൊന്‍കുഴിയില്‍ നടത്തിയ പരിശോധനയില്‍ 0.270 ഗ്രാം എം.ഡി.എം.എ യുമായി യുവാവിനെ പിടികൂടി.സുല്‍ത്താന്‍ ബത്തേരി പഴുപ്പത്തൂര്‍ മനപ്പാളില് ചക്കര എന്ന എം.ശ്രീജിഷ് (24) ആണ് പിടിയിലായത്. പ്രതിക്കെതിരെ എന്‍.ഡി.പി.എസ് വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍